Hivision Channel

സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ്

പേരാവൂര്‍: കാട്ടുമാടം കോംപ്ലക്സില്‍ സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തനം ആരംഭിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.കെ.കെ രാമചന്ദ്രന്‍, വി ബാബു മാസ്റ്റര്‍, കാട്ടുമാടം മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *