Hivision Channel

റവന്യൂ വകുപ്പിന്റെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

റവന്യു വകുപ്പിന്റെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കി. ജില്ലാതല ഉദ്ഘാടനം കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. യുട്യൂബ് ചാനലും ഫേസ്ബുക്ക് പേജുമാണ് ഒരുക്കിയത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ചടങ്ങില്‍ എ ഡി എം കെ കെ ദിവാകരന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, ഐ ടി കോ ഓര്‍ഡിനേറ്റര്‍ സി രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു. വരിക്കാരാവാന്‍ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിങ്കുകള്‍: യൂട്യൂബ് https://www.youtube.com/channel/UCPqAMzM_GkJYv_mPecgIyOA
ഫേസ്ബുക്ക് https://www.facebook.com/profile.php?id=100088486081556

Leave a Comment

Your email address will not be published. Required fields are marked *