Hivision Channel

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 1ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസിന് മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ വി ജി പത്മനാഭന്‍,അഡ്വ എം രാജന്‍,കെ വി ശരത്ത്,കെ സുധാകരന്‍,എ കെ ഇബ്രാഹിം ,പി പി വേണുഗോപാലന്‍,ജിജി ജോയി ,ജോര്‍ജ് മാത്യു,കെ എ രജീഷ്,വി ഗീത,എം ഭാസ്‌കരന്‍,കെ ടി മുസ്തഫ, എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *