Hivision Channel

സായാഹ്ന ധര്‍ണ്ണ

കാക്കയങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.കെപിസിസി അംഗം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഒ.ഹംസ അധ്യക്ഷത വഹിച്ചു. ടി.എന്‍.എ ഖാദര്‍,സുരേഷ് ചാലാറത്ത്, വി. രാജു,മൊയ്തീന്‍ ചാത്തോത്ത്,എ കെ സജീവന്‍,സജിത മോഹന്‍,എ വി രാമകൃഷ്ണന്‍, ബേബി ജോണ്‍,എ കുഞ്ഞിരാമന്‍, ടി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *