Hivision Channel

വില്ലേജ് ഓഫീസുകളില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി

കണ്ണൂര്‍ ജില്ലയിലെ വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായും ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ തലശ്ശേരി താലൂക്കിലെ എരുവട്ടി, പിണറായി വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വില്ലേജുകളില്‍ പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *