Send the following on WhatsApp
Continue to Chatപേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഡി വൈ എഫ് ഐ, ആശുപത്രിക്കായി നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ് ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണെന്നും ഡി വൈ എഫ് ഐ https://hivisionchannel.in/?p=21365