ഇരിട്ടി:ഇരിട്ടി താലൂക്ക് മര്‍ച്ചന്റ്സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി 2024-29 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുരേഷ് മിലന് മൂന്നാം തവണയും, വൈസ് പ്രസിഡന്റായി ശശിധരന് നായരും തെരെഞ്ഞെടുക്കെപ്പെട്ടു. ഡയറക്ടര്‍മാര്‍:ജോയ് തടത്തില്‍, എം.ജെ.ചാര്‍ലി, കെ.ജോബിച്ചന്, ബാബു ജോസഫ്, നിതിന്‍ ജോസ്, ദീപ ജെയ്സണ്‍, ഷാലി സാം, ആര്യ രാജേഷ്