Hivision Channel

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്.നിപ്പ വൈറസ് വ്യാപനം മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ്.ഈ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രകൃതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.എംപോക്‌സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രണ്ടാമത് ഒരാള്‍ക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *