Hivision Channel

ഇരിട്ടി ഹൗസ് ബില്‍ഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍

ഇരിട്ടി:ഇരിട്ടി ഹൗസ് ബില്‍ഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024-29 വര്‍ഷത്തെ ഭരണസമിതി പ്രസിഡന്റായി എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍,വൈസ് പ്രസിഡണ്ടായി സണ്ണി പി.വി എന്നിവരെ തിരഞ്ഞെടുത്തു.ഭരണസമിതി അംഗങ്ങളായി എന്‍.ജെ.ചാണ്ടി,യു.സി.നാരായണന്‍ തില്ലങ്കേരി,ഷിബു,കെ കെ ചിന്താമണി ടീച്ചര്‍,സുനിത കെ, റഹ്മത്ത്,സിനി എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *