Hivision Channel

വയോജന ദിനാചരണം

കാക്കയങ്ങാട്:സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഴക്കുന്ന് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനം ആചരിച്ചു.അഡ്വ.ജാഫര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.പി കെ രവീന്ദ്രന്‍ അധ്യക്ഷനായി.എന്‍ കുമാരന്‍,വിനീത് കല്യാടന്‍,വി വി വത്സല ടീച്ചര്‍,കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *