Hivision Channel

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിട്ടി:എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1988 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴശ്ശി ഗാര്‍ഡനില്‍ വച്ച് നടന്നു.രക്ഷാധികാരി സാഫിയച്ചന്‍, ലീഡര്‍ ഷൈജ, സെക്രട്ടറി ദിനചന്ദ്രന്‍, സിബി, മനോജ്കുമാര്‍, ട്രീസ ഷാജി, ജുലി, എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *