Hivision Channel

സന്തോഷ് കുമാര്‍ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

പത്തനം തിട്ടയില്‍ നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. സന്തോഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം സ്വദേശിയാണ്.

Leave a Comment

Your email address will not be published. Required fields are marked *