Hivision Channel

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷന്‍ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

ഓണക്കാല യാത്രകള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ റെക്കോര്‍ഡ് കളക്ഷന്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *