Hivision Channel

സ്വര്‍ണ വില 80,000 കടന്നു

സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ന് പവന്റെ വില ഇതാദ്യമായി 80,000 കടന്നു.80,880 രൂപയില്‍ എത്തി. ഒറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.

Leave a Comment

Your email address will not be published. Required fields are marked *