Hivision Channel

മുരിങ്ങോടി കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മഹാത്മ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആചരിച്ചു

പേരാവൂര്‍:മുരിങ്ങോടി കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മഹാത്മ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാത്മ ഗാന്ധി ജന്മദിനം ആചരിച്ചു.സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി.എം ബി ബി എസിന് ഗവ: ക്വാട്ടയില്‍ പ്രവേശനം ലഭിച്ച അര്‍ജുന്‍ രാജിനെ യോഗത്തില്‍ ആദരവ് നല്‍കി. കെ.കെ വിജയന്‍ അബുജാക്ഷന്‍ കെ കെ,എസ് കെ ഇസ്മായില്‍ ,ശശി പി , അരവിന്ദാക്ഷന്‍ പി വി, രാഘവന്‍ ആര്‍ പി, റാഫേല്‍ പി പി ,മോഹനന്‍ കെ,ഗോപി കെ ആര്‍, മുഹമമദ് ടി കെ,ബാബു ജോസ് കെ,ഹരിദാസന്‍ കെ,രത്‌നാകരന്‍, സെയ്ത് പി സി എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *