കീഴൂര്‍: വാഴുന്നവേഴ്‌സ് യു.പി സ്‌കൂളില്‍ ശാസ്ത്ര കരകൗശല പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു. പ്രഥമാധ്യാപകന്‍ ശ്രീനിവാസന്‍, സീനിയര്‍ അധ്യാപകന്‍ ഉണ്ണി, വിവിധ ക്ലബ് കണ്‍വീനര്‍മാരായ എം മധു, ധന്യാ അപ്പുക്കുട്ടന്‍, ശ്രുതി. ഇ, ലളിത സി.കെ എന്നിവര്‍ സംസാരിച്ചു.