
ഇരിട്ടി:കെ എല്‍ ജി എസ് എ ഇരിട്ടി യൂണിറ്റ് സമ്മേളനം ഇരിട്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എന്‍ നസീര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് കെ വി രാജീവന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു, കൗണ്‍സിലര്‍ വി പി അബ്ദുല്‍ റഷീദ്, പി പി രാജീവന്‍, കെ കെ കുഞ്ഞിരാമന്‍, കെ എം സബിത എന്നിവര്‍ സംസാരിച്ചു.














