Hivision Channel

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉപരോധിക്കുന്നു

കാക്കയങ്ങാട്: വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉപരോധിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *