ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു

കൊട്ടിയൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മെമ്പര്‍മാര്‍ക്കും നീണ്ടുനോക്കി ടൗണിലെ ചുമട്ടുതൊഴിലാളികള്‍ക്കും കേക്ക് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി കെ ജയന് ട്രഷറര്‍ മത്തായി ഇരിങ്ങോളി, വനിത പ്രസിഡണ്ട് സുനിത, വനിത വിങ്ങ് സെക്രട്ടറി സോളി സണ്ണി, ട്രഷറര്‍ ലീന ജോയ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു Read More »








