
തോലമ്പ്ര യു.പി സ്‌കൂളില്‍ തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റിന്റെ കൈമാറ്റവും വിജയോത്സവവും നടത്തി. മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് മോഹനന്‍ നെല്ലിക്ക അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക കെ.കെ ഇന്ദിര,മാലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സജീവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍.സഹദേവന്‍, രാജേഷ്, രജനി ഗണേഷ്, എസ് എസ് ജി അംഗം എം മോഹനന്‍, ഫിലിപ്പ് കാരാമക്കുഴി, ബിന്ദു രാജീവന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിജിയോത്സവ റാലിയും നടത്തി














