Hivision Channel

പായം ഗവ.യു പി സ്‌കൂളില്‍ പ്രവേശനോത്സവം

ഇരിട്ടി:പായം ഗവ.യുപി സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് സൗമ്യ ഷിബു, പിടിഎ വൈസ് പ്രസിഡണ്ട് ഷിതു കരിയാല്‍, അധ്യാപകരായ വിന്‍സന്റ് ,സതീഷ്, ഉമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *