- മുരിങ്ങോടിയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച് മാര്‍ബിള്‍ വില്പന നടത്തിയ നാദാപുരം സ്വദേശിക്ക് കെട്ടിടം പൊളിച്ച് മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്കി
- കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തി മന്ത്രി വീണാ ജോര്‍ജ്
- എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തീയേറ്ററുകളിലേക്ക് എത്തും
- സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
- പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി
- കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍
റവന്യൂ അവകാശം ലഭിക്കും വരെ മുനമ്പത്തിനൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമെന്ന് അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി…
റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.
കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്.…
നടന് രവികുമാര്‍ അന്തരിച്ചു;
ചെന്നൈ: മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന് രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ…
തെക്കന്‍ കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി, ഏപ്രില്‍ 6 വരെ ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു.…
ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാകും
ഏപ്രില്‍ 3 ന് ആരംഭിച്ച എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി…