
മന്ദംചേരി: ശ്രീനാരായണ പബ്ലിക് ലൈബ്രറി കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി-വൃക്ഷായുര്‍വേദ വളക്കൂട്ട് . സി.എ.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.എന്‍ ഷാജി, നന്ദനന്‍ തുണ്ടുതറ, പി.കെ ജയരാജന്‍, മോഹനന്‍ മുണ്ടയ്ക്കല്‍, വത്സ ചന്ദ്രന്‍, രമണി കെ.ബി എന്നിവര്‍ സംസാരിച്ചു.