Hivision Channel

പേരാവൂര്‍ വോളി ഫെസ്റ്റ്

പേരാവൂര്‍:കുനിത്തല സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാമത്ത് ബാലന്‍,പി കെ രാജു,നന്ത്യത്ത് അശോകന്‍ എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കായുള്ള മൂന്നാമത് പേരാവൂര്‍ വോളി ഫെസ്റ്റ് ഏപ്രില്‍ 6,7 ശനി,ഞായര്‍ ദിവസങ്ങളില്‍ കുനിത്തല വോളിബോള്‍ ഗ്രൗണ്ടില്‍ നടക്കും.ശനിയാഴ്ച വൈകുന്നേരം പ്രദേശത്തെ മുന്‍കാല വോളിബോള്‍ കളിക്കാരെ ആദരിക്കും.6.30 ന് വോളിബോള്‍ മത്സരം ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *