Hivision Channel

സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍

പേരാവൂര്‍:പെരുമ്പാവൂരില്‍ വെച്ച് നടന്ന സംസ്ഥാന സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍ ആയി.ദശരഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍ എന്നിവര്‍ സ്വര്‍ണവും, സായന്ത് രാജീവ്,അളകനന്ദ,ബിബിത ബാലന്‍ എന്നിവര്‍ വെള്ളിയും റോബിന്‍ ഷാജന്‍ വെങ്കല മെഡലും നേടി.

Leave a Comment

Your email address will not be published. Required fields are marked *