Hivision Channel

കുടക് ഡയറി നോവല്‍ ചര്‍ച്ച ചെയ്തു

ഇരിട്ടി:ബാബു തലച്ചങ്ങാട് എഴുതിയ കുടക് ഡയറി എന്ന നോവല്‍ ചര്‍ച്ച ചെയ്തു. ശ്രീജന്‍ പുന്നാട് പുസ്തക അവതരണം നടത്തി. ചന്ദ്രമതി കെ അധ്യക്ഷ ആയി. എം പ്രഭാകരന്‍, എം പവിത്രന്‍, എം പദ്മനാഭന്‍, എം ഷിബു, കെ അശോകന്‍, എം എന്‍ മുരളീധരന്‍, രാധ പി വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥ കര്‍ത്താവ് ബാബു തലച്ചങ്ങാട് ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *