Hivision Channel

ഡല്‍ഹി സ്‌ഫോടനം; മുഖ്യ പ്രതി ഉമര്‍ മുഹമ്മദിന്റെ പുല്‍വാമയിലെ വീട് ഇടിച്ച് നിരത്തി

ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഉമര്‍ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ പുല്‍വാമയിലെ വീടാണ് ഇടിച്ച് തകര്‍ത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമര്‍ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *