
ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍.ഡി.എ.2020നെക്കാള്‍ മികച്ച മുന്നേറ്റമാണ് സഖ്യം നടത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറി. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്.2020 ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്.














