Hivision Channel

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബഹുജന റാലി

ഇരിട്ടി:ഉളിക്കല്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബഹുജന റാലി സംഘടിപ്പിച്ചു.ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ,സി ഐ സുധീര്‍ കല്ലന്‍,ജനമൈത്രി പോലീസ് ഓഫീസര്‍മാരായ കെ പി അനീഷ്,സി പ്രിയേഷ്,എ പി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *