Hivision Channel

പ്രതിഷേധ പ്രകടനം നടത്തി.

ഇരിട്ടി:പോപുലര്‍ ഫ്രണ്ട് ദേശിയ – സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അബ്ദുള്‍ ഖാദര്‍ അയ്യപ്പന്‍കാവ്, നാസര്‍, ഫിറോസ് എം.പി. എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *