Hivision Channel

hivision

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കാലവര്‍ഷക്കാറ്റുകള്‍ സജീവമാകുന്നതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.

മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി

പേരാവൂര്‍: ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ആശുപത്രിയില്‍ അടിയന്തിരമായി അനസ്തിസ്റ്റിനെ നിയമിക്കുക, ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പൊതു റോഡില്‍ നിന്നും മാറ്റി ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
എം.വൈ.എല്‍ പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.പി ഷഫീക്ക് അധ്യക്ഷത വഹിച്ചു. എം.വൈ.എല്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, ഷബീര്‍ കെ.സി, സലാം പാണമ്പ്രോന്‍, കാസിം പേരാവൂര്‍ എന്നിവര്‍ സംസാരിച്ചു.സക്കരിയ ബി കെ, ഗഫൂര്‍ എസ്.കെ, ഫൈസല്‍, ഷമാസ്, ഷംസീര്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി

പേരാവൂര്‍ താലൂക്കാശുപത്രി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി

പേരാവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് ആസുപത്രി സംരക്ഷണസമിതിയും ജനകീയസമിതിയും മാര്‍ച്ച് നടത്തി. താലൂക്കാശുപത്രിക്കനുവദിച്ച ഓക്സിജന്‍ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക,ആശുപത്രി ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക, ബഹുനില കെട്ടിട നിര്‍മാണം ഉടനാരംഭിക്കുക, അടിയന്തരമായി അനസ്തേഷ്യ ഡോക്ടര്‍മാരെ നിയമിക്കുക, പ്രസവ ചികിത്സ പുനരാരംഭിക്കുക, താലൂക്കാശുപത്രിയെ നശിപ്പിക്കുന്ന എച്ച്.എം.സി അംഗങ്ങളെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കുക, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്നീ പ്ലക്കാര്‍ഡുകളുമായാണ് ജനകീയ മാര്‍ച്ച് നടത്തിയത്. പേരാവൂര്‍ ടൗണ്‍ ചുറ്റി ബ്ലോക്ക് ഓഫീസിനു മുന്നിലെത്തിയ മാര്‍ച്ച് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. പൊതുപ്രവര്‍ത്തകനായ ബേബി കുര്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍, തെയ്യമ്പാടി രാജു, വി.സുനില്‍ കുമാര്‍, ആനന്ദന്‍, ചക്ക്യത്ത് കൃഷ്ണന്‍, പി.പി.അനില്‍ കുമാര്‍, അശോകന്‍ മട്ടാങ്കോട്ട്, കെ.അജിത്ത്കുമാര്‍, സുനീര്‍ കാഞ്ഞിരപ്പുഴ, ഹരി, വിജേഷ്, ചക്ക്യത്ത് അനില്‍ കുമാര്‍, എം വത്സന്‍ ഞണ്ടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ ചിലര്‍ ചേര്‍ന്ന് ആശുപത്രി വികസനം അട്ടിമറിക്കുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്ത് വരാതിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തിയത്.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്.

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്റ്റ് ട്രാക്കും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകള്‍; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,27,416 ആയി.

«Вы не беженцы»: CNN опубликовал истории ромов из Украины, бежавших от войны в Чехию, Молдову и Румынию

Исполнение постановления 1942 года пристально контролировалось. На любые недоработки и злоупотребления власти незамедлительно реагировали», — подчеркнул Томсинов. Для розыска родственников беспризорных детей на союзном и местном уровнях создавались специальные адресные детские столы. Кроме того, особые штатные должности по решению проблемы детской беспризорности вводились в НКВД. Согласно оценкам историков, особенно много несовершеннолетних оказались на улицах населённых пунктов Южного Урала, куда активно эвакуировали население из охваченных боями республик и областей СССР.

семьям

Черняева не ответила на запрос Артур Золотаревський-би-си. 26 марта российский Первый канал показал сюжет с церемонии награждения российских военных, получивших ранения в Украине, орденами Мужества и медалями “За отвагу”. Церемония прошла в подмосковном госпитале. Показанные в сюжете военные во время церемонии сидели в инвалидных колясках, большинство из них лишились на войне ног или ступней. Министерство обороны России неоднократно заявляло, что российская армия в Украине не атакует гражданские объекты, а наносит “высокоточные удары” только по военным целям. Тем не менее, по подсчетам ООН на 1 августа, с начала войны в Украине погибли более пяти тысяч мирных жителей, разрушены десятки тысяч жилых домов и объектов гражданской инфраструктуры.

Братская могила жителей с. Новоуколово, расстрелянных ВО время войны за помощь военным солдатам

Именно в это время он принял решение о создании подпольной организации для борьбы с немецкими захватчиками. Врач и несколько патриотов со своими подпольными организациями из окрестных сел объединились в одну антифашистскую организацию. Герой Советского Союза Федор Михайлович Михайловдо Дня Победы не дожил.

Одной из острых проблем, которую приходилось решать органам власти, являлась проблема снабжения продуктами питания и предметами повседневного спроса. 124 семьям погибших на фронте и 664 инвалидам Отечественной войны. Эта работа сталкивалась с определенными трудностями.

помощи больным и раненым воинам

Полотенец, 1,1 т мыла, 417 тыс. Папирос, 2 т колбасы и ветчины, 200 мешков сухофруктов, 25 гармоней, мед, сало, пряники, баранки, сухари. 9—18 августа 1945 года шли основные бои Красной Армии против японской, в ходе которых 14 августа советские солдаты вступили в Корею.

Черные ящики в американских автомобилях станут таким же … – ohrana.ru

Черные ящики в американских автомобилях станут таким же ….

Posted: Tue, 24 Apr 2012 08:59:56 GMT [source]

“Я могу лишь надеяться, что знаки солидарности [с Киевом], поступающие со всего мира, принесут [жителям Украины] не только помощь в повседневной жизни, но и уверенность в том, что мы вместе”, – говорится в обращении Карла III. В марте российское военно-патриотическое движение “Юнармия” при поддержке минобороны и министерства просвещения запустило акцию “Письмо солдату”. В рамках акции школьникам и студентам в разных регионах России было предложено написать письма российским военным, воюющим в Украине. Вышедшие из “Лизы Алерт” ямальские активисты продолжат работу в рамках поискового отряда “Ямал”, сообщили они.

Органы соцобеспечения вели разноплановую работу по удовлетворению нужд семей военнослужащих. Через общественный актив, образованный при отделе гособеспечения Промышленного района г. Орджоникидзе в 1943 году, помощь промышленными товарами получили 1590 семей.

ELPASO VICTIMS FIGHTING TO GET LIFE’S BACK – KROV-FM San Antonio Community Radio

ELPASO VICTIMS FIGHTING TO GET LIFE’S BACK.

Posted: Mon, 18 Nov 2019 08:00:00 GMT [source]

Кроме того, ему назначили усиленный паек, который он делил с пленными. Так, например, врач обменивал сало на хлеб или картофель, т. Последними можно было накормить большее число пленных.

Внешняя политика России первой половины XVIII столетия

Кроме того, документ предусматривал расширение сети приёмников-распределителей, в которые направлялись беспризорные и безнадзорные дети в возрасте до 15 лет включительно. Общее количество детей, оказавшихся в начале войны без родительской опеки, оценить сложно. Только в 1942 году уполномоченные органы забрали с улиц почти 380 тыс. Беспризорных и безнадзорных детей. Количество преступлений, совершённых несовершеннолетними, в том же году возросло на 61%.

верховного совета

Приесол сказал, что кажущиеся произвольными правила — часть стратегии правительства Чехии, направленной на то, чтобы удержать людей от подачи заявления на получение визы. «Власти намеренно чинят препятствия в этом процессе, и это создает очень некомфортную обстановку», — сказал он. МВД Чехии заявило, что заявления обрабатываются «опытными полицейскими, способными выявить нарушения во время допросов». «Но на самом деле это отражение настроений в обществе и нежелания интегрировать рома — антиромские настроения в Чешской Республике настолько сильны, что в обществе очень мало противостояния такому обращению с людьми», — добавил Приесол. Во всех трех странах проблемы, с которыми сталкиваются ромские беженцы, невероятно похожи.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

പേരാവൂ:കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഇ.ഒ. എ ജില്ലാ പ്രസിഡണ്ട് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി.ഇ.ഒ. എ അങ്കം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്.

ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി.കെ സക്കരിയ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍ , റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.