റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു

പേരാവൂര്‍: ഇരിട്ടി റോഡില്‍ കെ.കെ ടയേഴ്സിന് മുന്‍വശം റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു. വളവ് തിരിഞ്ഞ് വരുന്ന് ഭാഗത്തെ റോഡിലെ വലിയ കുഴിയില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. കുഴി വെട്ടിച്ച് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തില്‍ ഇടിച്ച് അപകടത്തില്‍ പെടാനും സാധ്യത ഉണ്ട്. ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പെടാതെ ഇതുവഴി യാത്ര ചെയ്യുന്നത്.
റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു Read More »








