യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ സനില്‍ നടുവനാട്, റാഷിദ് പുന്നാട്, ഷെജിന്‍ ജയന്, രതീഷ് എം, അര്ജുന് സി.കെ, അജില്‍ പി, രജീഷ്, നിഷാന്ത്, രഞ്ജിത്ത് കെ എന്നിവര്‍ സംബന്ധിച്ചു.
യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി Read More »








