
ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ സനില്‍ നടുവനാട്, റാഷിദ് പുന്നാട്, ഷെജിന്‍ ജയന്‍, രതീഷ് എം, അര്‍ജുന്‍ സി.കെ, അജില്‍ പി, രജീഷ്, നിഷാന്ത്, രഞ്ജിത്ത് കെ എന്നിവര്‍ സംബന്ധിച്ചു.