
ഇരിട്ടി: അലയന്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുടയരിഞ്ഞി പ്രേക്ഷിധാര വൃദ്ധ സദനത്തിനു ഭക്ഷ്യവസ്തുക്കള്‍ കൈമാറി. അലയന്‍സ് ക്ലബ് പ്രസിഡണ്ട് അഡ്വ. പി.കെ ആന്റണി പുളിയമാക്കല്‍, വി.എം നാരായണന്‍, ഡോ. ജി ശിവരാമകൃഷ്ണന്‍, കെ.എഫ് തോമസ്, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍, ജോണ്‍സന്‍ അണിയറ, സി. സാവ്യോ, സി. പ്രസന്ന എന്നിവര്‍ പങ്കെടുത്തു.