ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു

പേരാവൂര്‍: സേവാ ഭാരതി, കണ്ണൂര്‍ ചിന്മയ മിഷന്, സത്യസായി സേവ സംഘടന, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് എന്നിവയുടെ സഹായത്തോടെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന 150 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സേവാഭാരതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി മോഹനന്,സജീവന് ആറളം, സോജന് ലാല്‍ ശര്‍മ്മ, സുജേഷ് പാലക്കല്‍, ചന്ദ്രന് വേക്കളം, അഖില്‍,
ഹൃദ്യ, ബിജു, സന്തോഷ്, ശരത്ത് എന്നിവര്‍ നേതൃത്വം നല്കി.
ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു Read More »









