Hivision Channel

പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി

പേരാവൂര്‍: ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി. മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ശശീന്ദ്രന്‍ വി.കെ, എം.വി രമേശ് ബാബു, ഗോവിന്ദന്‍കുട്ടി, പ്രിന്‍സിപ്പാള്‍ റിജി രാമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ മേരി ജോണി, അധ്യാപകരായ ഷൈമ എന്‍.എന്‍, ഷൈനി ജോര്‍ജ്, ദിവ്യ ബി, അഖില എന്‍, ഷംന എം.വി, ശരണ്യ വി, സ്‌കൂള്‍ ലീഡര്‍ സമന്വയ വി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് മധുരം വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *