Hivision Channel

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *