
പേരാവൂര്‍: റോബിന്‍സ് ഹോട്ടലിന് സമീപം കിക്ക്‌സ് ഷൂ കട പ്രവര്‍ത്തനം ആരംഭിച്ചു. എസ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.എസ് ബഷീര്‍, അഷറഫ് ചെവിടിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടന വേളയില്‍ 1 രൂപ നോട്ടുമായി ഷോറൂമിലെത്തിയ 80 പേര്‍ക്ക് ചെരിപ്പ് സമ്മാനമായി നല്‍കിയിരുന്നു.















