Hivision Channel

സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍

സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാര്‍ച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്.

ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയര്‍ന്ന് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *