Hivision Channel

തലശ്ശേരി-കൊടുവള്ളി-മമ്പറം- അഞ്ചരക്കണ്ടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് വികസനം; ഡി പി ആര്‍ ആയി

തലശ്ശേരി-കൊടുവള്ളി-മമ്പറം- അഞ്ചരക്കണ്ടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിന്റെ വളവുകളും കയറ്റിറക്കങ്ങളും ഒഴിവാക്കി വികസിപ്പിക്കുന്നതിനുള്ള ഡി പി ആര്‍ തയ്യാറായി. അലൈന്‍മെന്റ് ഉള്‍പ്പെടെ ഡി പി ആര്‍ തയ്യറാക്കുന്നതിന് ഐഡെക്ക് എന്ന സ്ഥാപനത്തെ നിയോഗിച്ചതായി കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നാലുവരിപ്പാതയാക്കുന്നതിന് ഐഡെക്ക് തയ്യാറാക്കിയ ഡിപിആര്‍ പരിശോധനഘട്ടത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *