Hivision Channel

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാവൂര്‍ ഏരിയ തല മോഡല്‍ വാര്‍ഡ് തല സമ്മേളനം

വളയങ്ങാട്: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാവൂര്‍ ഏരിയ തല മോഡല്‍ വാര്‍ഡ് തല സമ്മേളനം പേരാവൂര്‍ വളയങ്ങാടില്‍ ജില്ലാ സെക്രട്ടറി എ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നജുമത്ത് അധ്യക്ഷയായി. ഏരിയ സെക്രട്ടറി ഷാജു, പ്രസിഡന്റ് ജഗതി ബിജു, മണത്തണ ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍, ഷൈനി മനോജ്, എന്നിവര്‍ സംസാരിച്ചു. നൂറ് തൊഴില്‍ ദിനം തൊഴില്‍ പൂര്‍ത്തിയാക്കിവരെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *