Hivision Channel

എടത്തൊട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

എടത്തൊട്ടി: നവോജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ വളവില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്ത് നിന്ന് പേരാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Comment

Your email address will not be published. Required fields are marked *