Hivision Channel

മരം വീണ് വീടിന് കേടുപാട് സംഭവിച്ചു

ഉളിയില്‍: നരയമ്പാറ കല്ലേരിക്കലില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ റബ്ബര്‍ മരം പൊട്ടി വീണ് വീടിന് കേടുപാട് സംഭവിച്ചു. കല്ലേരിക്കല്‍ തോട്ടത്തില്‍ ഹൗസില്‍ പി.കെ.ആബുവിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *