Hivision Channel

തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *