Hivision Channel

കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തി

പേരാവൂര്‍: കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്ന് കണ്ടെത്തി.കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ ആണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്ന് കണ്ടെത്തിയത്. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ എത്തി ഇവരെ കൊണ്ടുപോയി.

Leave a Comment

Your email address will not be published. Required fields are marked *