Hivision Channel

പേരാവൂര്‍ ചെവിടിക്കുന്നില്‍ ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പേരാവൂര്‍: ചെവിടിക്കുന്നിന് സമീപം കെ എസ് ആര്‍ ടി സി ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥി ധര്‍മ്മശാലയിലെ സിദ്ധാര്‍ത്ഥിനാണ് പരിക്കേറ്റത്.സിദ്ധാര്‍ത്ഥിനെ പേരാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *