Hivision Channel

ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് നീതി ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്

ഇരിട്ടി:ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് നീതി ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി നിര്‍വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, പഞ്ചായത്ത് അംഗം മാത്യു ഐസക് , വി ബി ഷാജു, എന്‍ രാജന്‍, അനീഷ് കുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നാം സമ്മാനമായ വാഷിംഗ് മെഷീന്‍ വി രാമചന്ദ്രനും,രണ്ടാം സമ്മാനം റിമോട്ട് സീലിംഗ് ഫാന്‍ റീന പി എസ് എന്നിവര്‍ക്ക് ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *