Hivision Channel

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ആഹ്ലാദ പ്രകടനം

ഇരിട്ടി: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,ഏരിയ സെക്രട്ടറി കെ വി സക്കീര്‍ ഹുസൈന്‍, കെ ജി ദിലീപ്, ഇ എസ് സത്യന്‍, ഇ പി രമേശന്‍, വിനോദ് കുമാര്‍, പി പ്രകാശന്‍, പി വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *