Hivision Channel

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു.

കോളയാട്:

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു.കോളയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വായന്നൂരിലെ ടി.ജയരാജന്‍ മാസ്റ്ററുടെ മകളുടെ മകന്‍ ദേവ് സനല്‍ (ഒന്നര) ആണ് മരിച്ചത്.സനല്‍ അവര്‍ണ ദമ്പതികളുടെ മകനാണ്.സഹോദരി: ധ്വനി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

Leave a Comment

Your email address will not be published. Required fields are marked *